*ഭാഷയുടെ രക്ഷാകർതൃത്വങ്ങള്‍*
ജോസഫ് സ്കറിയ
- ഭാഷാപോഷിണി, 2023 ഡിസംബർ - താൾ 86-91
ആരാണ് എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിഷിച്ചത്? അത്യധികം വൈകാരികമായ അറിവനുഭുതിയായി മലയാളികള്‍ അതാഘോഷിക്കുന്നു. എഴുത്തച്ഛന്റെ പിത്ൃത്വപദവിയെ സംശയിച്ചുപോയാല്‍ അതു സംഘര്‍ഷങ്ങള്‍ക്കുപോലും കാരണമായി മാറാം.
മലയാളത്തിലല്ലാതെ മറ്റെവിടെയെങ്കിലും ഭാഷയുടെ പിതൃത്വാവകാശങ്ങളെപറ്റിയോ രക്ഷാകര്‍ത്തൃത്വങ്ങളെപറ്റിയോ ഇത്രയധികം അവകാശവാദങ്ങള്‍ ഉന്നയിക്കകെപെടാറുണ്ടോ എന്നു സംശയമാണ്. ഭാഷയെക്കുറിച്ചുള്ള യാഥാസ്ഥിതികഭാവനയിലോ അരക്ഷിതബോധത്തിലോ നിന്നു രൂപപെടുന്നതാണ് ഭാഷയിലെ രക്ഷാകര്‍ത്തൃത്വവിചാരങ്ങള്‍.
ലേഖനം പൂർണമായും ഇവിടെ വായിക്കാം - https://tinyurl.com/MalayalamRaksha
No comments:
Post a Comment