Monday, September 09, 2024

NEXUS - Yuval Noah Harari

ഓന്റെ പുതിയ പുസ്തകം [പുസ്‌തമായ അകമുള്ളത്] ഇത്തവണ പിടിത്തം ബുദ്ധിയിൽ - കൃത്രിമവും, നിർമ്മിതവും, പൊട്ടത്തരവുമൊക്കെ പെടും. ആമുഖം ഇങ്ങനെ തുടങ്ങുന്നു:- For the last 100,000 years, we Sapiens have accumulated enormous power. But despite allour discoveries, inventions, and conquests, we now find ourselves in an existential crisis. The world is on the verge of ecological collapse. Misinformation abounds. And we are rushing headlong into the age of AI—a new information network that threatens to annihilate us. For all that we have accomplished, *why are we so self-destructive?* Nexus looks through the long lens of human history to consider how the flow of information has shaped us, and our world. Yuval Noah Harari asks us to consider the complex relationship between information and truth, bureaucracy and mythology, wisdom and power. തിരുത്തുകൾ നടത്താത്ത, കരട് പുസ്തകത്തിൽ തുടക്കത്തിലേ തന്നെ ചില അമിട്ട് ചിന്തകൾ നിറച്ചിട്ടുണ്ട് :- Nobody disputes that humans today have a lot more information and power than in the Stone Age, but it is far from certain that we understand ourselves and our role in the universe much better. Why are we so good at accumulating more information and power, but far *less successful at acquiring wisdom?* But why would human societies choose to entrust power to their worst members? Most Germans in 1933, for example, were not psychopaths. So why did they vote for Hitler? We should not assume that delusional networks are doomed to failure. If we want to prevent their triumph, we will have to do the hard work ourselves. AI should be of interest to all human beings. While not everyone can become an AI expert, we should all keep in mind that AI is the first technology in history that can make decisions and create new ideas by itself. Knives and bombs do not themselves decide whom to kill. They are dumb tools, lacking the intelligence necessary to process information and make independent decisions. Gramophones played our music, and microscopes revealed the secrets of our cells, but gramophones couldn’t compose new symphonies, and microscopes couldn’t synthesize new drugs. Even at the present moment, in the embryonic stage of the AI revolution, computers already make decisions about us—whether to give us a mortgage, to hire us for a job, to send us to prison. This trend will only increase and accelerate, making it more difficult to understand our own lives. Can we trust computer algorithms to make wise decisions and create a better world? ജീവികളുടെ ബുദ്ധിയുടെ വളർച്ചയും വികാസവും ശാസ്ത്രീയമായി വിവരിക്കുന്ന ഒരു പുസ്തകമാണ്, മാക്സ് ബെന്നറ്റിന്റെ A Brief History of Intelligence Evolution AI and the Five Breakthroughs That Made Our Brains. ഇത് തുടക്കപുസ്തകമായും NEXUS തുടർപ്പുസ്തകമായും കരുതിയാൽ നന്നാവും. ഏതിനും ഈ വിഷയത്തിൽ നടക്കുന്ന പരീക്ഷണ-നിരീക്ഷണ-വിജയ-പരാജയ തുടർച്ചകളോടൊപ്പം ഇവയെ കുറിച്ചുള്ള മനുഷ്യചിന്തയും-ചർച്ചകളും പുരഗോമിക്കുന്നതുവെന്നത് ആശ്വാസം. --- അപ്പോൾ self destructive tendency -നമുക്ക് ഉള്ളതാണ് എന്നാണോ പറഞ്ഞു വരുന്നത്? അല്ല - വായിച്ച് അറിയണം ഉടച്ചു വാർക്കുമ്പോൾ കുറച്ചുകൂടി മെന്മയുള്ളതും ദൃഡതയാർന്നതും ഉണ്ടായിവരും എന്നുള്ളത് കൊണ്ടാണോ? ആവോ - വായിച്ച് അറിയണം വായന ഒരുതരം സ്പോഞ്ജ് ഏർപ്പാടാക്കരുത് - ഒരാളും, ഒന്നും, യാതൊന്നും അവസാന വാക്കല്ല, ആവരുത് - ആദ്യവായന ഇങ്ങനെയൊക്കെ ആവാം, പക്ഷെ രണ്ടാം വായനയെന്നൊന്നുണ്ട് - അതിൽ വിചാരവും, വിവേകവും, ചിന്തയും, എതിർപ്പും, തമ്മിൽത്തല്ലുമൊക്കെ വേണം. അല്ലേൽ വായന വെറും കാഴ്ചയാവും, കഷ്ടവും, കാഷ്ഠവുമാവും . വായിച്ചത് കുറിപ്പുകളടക്കം എഴുതി വെച്ചില്ലെങ്കിലോ ? ഏറെക്കുറെ, പൊതുവെ, വെറുതെയാവും. വായിക്കാനറിയാത്തവരും വായിക്കാത്തവരും തമ്മിൽ വ്യത്യാസമില്ല, എന്നപോലെ വായിച്ചത് ഓർക്കാത്തവൻ ചെവിയിൽ കുണ്ഡലം ഉണ്ടായിരുന്നവനെ പോലെയല്ലേ ?

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive