*പുസ്തകവായനയും കുറിപ്പുകളും*
വായിക്കാത്തവരും വായിക്കാൻ അറിയാത്തവരും തമ്മിൽ ഭേദമില്ല എന്നാണ് വയ്പ്പ്.
വായിച്ചിട്ടു കുറിച്ചുവെച്ചില്ലെങ്കിലും തദൈവ ലഗ്നം സുദിനം തദൈവ !
ഈ ചിത്രം കുറിച്ചുവെക്കാൻ പറ്റിയൊരു ഏർപ്പാടാണ് എന്ന് തോന്നി.
കുറിപ്പുകളെ കുറിച്ച് ബീജീയൻ ഒരിക്കൽ ടീഎംഓടി തന്നെ ചെയ്തു.
Sapiens: A Brief History of Humankind by Harari, Yuval N. എന്ന പുസ്തകത്തെക്കുറിച്ചാണിത്. വായിച്ചവർ ആരെങ്കിലും ഒരുകുറിപ്പ് എഴുതിയാൽ പുസ്തകപരിചയമാവും. വായിക്കാത്തവർക്ക് ഇവിടെ വായിക്കാം - https://www.1pezeshk.com/wp-content/uploads/2019/07/Sapiens-A-Brief-History-of-Humankind.pdf
No comments:
Post a Comment