Saturday, March 12, 2022

കടമ്മനിട്ട രാമകൃഷ്ണൻ ശാന്ത

 


ശാന്തേ, കൂളികഴിഞ്ഞീറന്‍ പകര്‍ന്നു 

വാര്‍കൂന്തല്‍ കോതിവകഞ്ഞു പുറകോട്ടു വാരിയിട്ടാ-- 

വളക്കയ്യുകള്‍ മെല്ലെയിളക്കി, 

ഉദാസീനഭാവത്തിലാക്കണ്ണിണയെഴുതി- 

യിളകൂമാച്ചില്ലികള്‍ വീണ്ടും കറുപ്പിച്ച്‌ 

നെറ്റിയിലഞ്ജനം ചാര്‍ത്തി 

വിടരൂന്ന പൂഞ്ചിരീനാളം കൊളുത്തി 

വരികകെന്നരികത്തിരുന്ന്‌ 

സന്ധ്യാലക്ഷ്മീകീര്‍ത്തനംപോലെ ലളിതസുഭഗമായി

എന്തെങ്കിലും നല്ലനാലഞ്ച് വാക്കുൾ ഓതിനിറയുക  ...


ഒരു ചെറിയ പഠന കുറിപ്പ് വീഡിയോ ആയി ഇവിടെ കേൾക്കാം 

https://youtu.be/k5PQH6ZqUXM


ആലാപനം ഇവിടെയും https://youtu.be/Dc8R64gI7wQ

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive