Wednesday, March 25, 2020

ഇന്നത്തെ വാക്ക് - കാദംബരി


കാദംബരി 
അർഥം:-

സരസ്വതി /  മദജലം /  മൈന
കടമ്പിന്‍പൂക്കള്‍ വാറ്റിയെടുക്കുന്ന മദ്യം / മദ്യം (സാമാന്യം)
പൂത്തുനില്‍ക്കുന്ന കടമ്പുവൃക്ഷത്തിന്‍റെ തടിയിലുള്ള വിടവുകളിലും പൊത്തുകളിലും കുഴികളിലും കെട്ടിനില്‍ക്കുന്ന മഴവെള്ളം
ഒരു പൗരാണികനദി / കുയില്‍പ്പേട / പഞ്ചവര്‍ണക്കിളി
[ olam.in ]

ബാണഭട്ടന്‍ രചിച്ച ഒരു സംസ്കൃതഗദ്യകാവ്യം
[മകൻ ഭൂഷണബട്ടൻ ആണ് പൂർത്തീകരിച്ചത് എന്ന് പറയപെടുന്നു]
https://en.wikipedia.org/wiki/Kadambari


പാട്ട്:-
കാദംബരി പുഷ്പസദസ്സിൽ 
കൗമാര്യം കൊരുത്തതാണീ മാല്യം 
കാമമാം കുരങ്ങിൻ മാറിൽ വീണഴിഞ്ഞ ....
https://ml.msidb.org/s.php?3085


https://www.youtube.com/watch?v=Oha5zpx9hQc


No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive