Wednesday, August 31, 2022

ഇത് പ്രശ്നമാണ് !

 ഇത് പ്രശ്നമാണ് !

കാരണം, പൊതുവെ ഇത്തരം കാര്യങ്ങൾ / കഥകൾ തനത് [original] ആണോ, നിർമ്മിതി ആണോ എന്നുറപ്പിക്കുക പ്രയാസം.

ഓണത്തിന്റെ മഹാബലി കഥ - വാമന ജയന്തി എന്ന അവതരണം - സംഘി നിർമ്മിതിയാണ് - കാരണം ഔദ്യോഗിക മഹാഭാരത-ഭാഗവത ടെക്സ്റ്റ് എന്നതിൽ കണ്ടതായി അറിയില്ല.

മാത്രവുമല്ല മഹാഭാരത-ഭാഗവത എന്നീ രണ്ടിനും ഒരു അംഗീകൃത രൂപ / ടെക്സ്റ്റ് / ശ്ലോക വെർഷൻ ഇല്ല - ഒരുപാട് ഏറ്റക്കുറച്ചിലുകൾ ഇവയ്ക്കുണ്ട്.  ആയിരകണക്കിന് ശ്ലോക വ്യത്യാസങ്ങൾ - സംസ്‌കൃതത്തിൽ പോലും.

പിന്നെ പേരുകൾ - നമ്മുടെ ചർച്ചയിൽ ബലി / മഹാബലി - ഇതുതന്നെ പലതായി - പലയിടങ്ങളിൽ - പലകഥകളിൽ - വരാം.  ഉദാ: രാമായണത്തിൽ ഒരു ബാലിയുണ്ട് [ഉച്ചരാണ പ്രശ്നം ?].  ക്രൗഞ്ച മലകളിലെ മുഖ്യനായ ഒരു ബലി / ബാലി ഉണ്ട് - https://pasteboard.co/XJXxHcaj01El.png നോക്കുക 


സംഭവപർവ്വത്തിൽ ഇങ്ങനെയുമുണ്ട് - Diti has one son called Hiranyakashyipu, and he has five sons, renowned

throughout the worlds. The eldest is Prahlada, the next Sahradha, then Anuhrada, Sibi and Vashkala.  O Bharata, Prahlada has three sons Virochana, Kumbha, and Nikumbha.  *Virochana’s son is Bali, the Great. And the son of Bali is the great Asura Bana*. The blessed Bana is a bhakta of Rudra, and is also known as Mahakala.


ഇതേ പർവ്വത്തിൽ വീണ്ടുമിങ്ങനെ https://freeimage.host/i/image.4QXWGt


അതുകഴിഞ്ഞാൽ ഇങ്ങനെയും "King Bali, who loved his subjects, *performed his dharma, which led to

moksha*, knowing of no other means to achieve his ends other than the Brahmanas."


ഇങ്ങനെയുമുണ്ട്:-

Mahabali, *also known as Bali, Indrasenan or Māveli*, is a Daitya king found in Hindu texts. He is the grandson of Prahlada and a descendant of sage Kashyapa. There are many versions of his legend in ancient texts such as the Shatapatha Brahmana, Ramayana, Mahabharata, and Puranas. According to Hindu mythology, he was banished beneath the Earth into the patala or the netherworld by the Vamana Avatar of Lord Vishnu.

മാവേലി എന്നത് തീർച്ചയായും ദക്ഷിണേന്ത്യൻ ഭാഷ തന്നെയാവാം / ആവണം.  ഈ ചവിട്ടി താഴ്ത്തൽ പൊതുവെ അംഗീകരിച്ചതും.


Quote "Purushottama, you assumed the form of the Narasimha, and, in ancient times, killed the mighty Asura Hiranyakasipu; *taking the form of the Vamana, you subdued the invincible Bali*, and thrust him down into Patala. Lord, it was you who killed the evil Jambha, who was a matchless bowman and who always desecrated and obstructed sacrifices. [തീർത്ഥയാത്ര പർവ്വം]


"s. The two heroes receive all their friends, each according to his age, and rejoice with them their incomparable feats, like Indra and *Vishnu after the overthrow of Bali*."


He challenges all the Pandavas, *like the Asura Bali challenging the Devas* in battle long ago.


മറ്റൊരിടത്ത് "Today, king Dhritarashtra will recognize the awesome strength of the unrivalled Bhima when he slaughters Duryodhana, *just as Indra once killed the Asura Bali*."


പുകഴ്ത്തൽ ഇങ്ങനെയും "You are the most ancient, having existed from a time when nothing else was. You can cover all the three worlds with a single step. *You are Vamana who tricked the Asura king Bali; depriving him of his sovereignty you restored it to Indra.* '


ചുരുക്കത്തിൽ, നാമറിയുന്ന ഓണം / മഹാബലി കഥകൾക്ക് മഹാഭാരത്തിലും അടിസ്ഥാനമുണ്ട്.  മാവേലി ചവിട്ടി, പറ്റിച്ചു, ഇന്ദ്രന് ആ സ്ഥാനം നൽകി എന്നൊക്കെ ഉണ്ട്.  ആയതിനാൽ മറ്റ് വ്യഖ്യാനം നല്ല ഉദ്ദേശത്തോടെ ആണ് എന്ന് പറയുക വയ്യ !


https://ia803400.us.archive.org/7/items/the-complete-mahabharata/The%20Complete%20Mahabharata%20.pdf എന്ന കണ്ണിയിൽ മഹാഭാരതം ഇംഗ്ലീഷിൽ പൂർണമായും കിട്ടും.


മഹാഭാരതം തന്നെ പലതുണ്ട് ! ഇന്തോനേഷ്യൻ, വിയറ്റ്നാമീസ്, ആസാമീസ് ... എന്നൊക്കെ.  മലയാളത്തിൽതന്നെ പരിഭാഷ പലതാണ് - പലരീതിയിലാണ്.  

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive