Tuesday, August 04, 2020

അമ്പലംപണി19-ആം നൂറ്റാണ്ടിൽ കുറെ കല്ലുകൾകൂട്ടിവെച്ചു;
ഒട്ടുംവൃത്തിയില്ലാത്ത കൈപ്പടയിൽ 
ഏറ്റവും ഭംഗിയുള്ള ഈ വാക്കുകൾ എഴുതി !
*ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സർവ്വരും*
*സോദരത്വേന വാഴുന്ന - മാതൃകാസ്ഥാനമാണിത്*
സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു 
അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണൻ നടത്തിയത്.
ഇതിലും "വലിയ" ഒരമ്പലവും ആരും പണിയാൻപോകുന്നില്ല !


No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive